Total Pageviews

Tuesday, 21 August 2012




അശ്രദ്ധ... !
                             ശരിക്കും അതാണോ ഇതിന്‍റെയൊക്കെ കാരണം ? ആണെങ്കില്‍ ആരുടെ ? ബൈക്ക് അല്ലെങ്കില്‍ സൈക്കിള്‍ യാത്രക്കാരന്‍റെയോ, അതോ ലോറി ഡ്രൈവറുടെയോ , അല്ലെങ്കില്‍ കാര്‍ ഡ്രൈവറുടെയോ അതോ ഒന്നുമറിയാതെ വീട്ടില്‍ ഇവരെയൊക്കെ കാത്തിരിക്കുന്നവരുടെയോ ?  ആര്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ പറ്റില്ല. ഈ പറഞ്ഞ എല്ലാവരും ഇതിനു ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇതിനെല്ലാം ഉത്തരവാതികള്‍ തന്നെ !
                  പരിസരബോധമില്ലാതെ, സിഗ്നലുകള്‍ ഒന്നും ശ്രദ്ധിക്കാതെ അതിവേഗത്തില്‍ അനാവശ്യമായി വാഹനമോടിക്കുമ്പോള്‍ അവരെ തടയാതെ ആവേശം പകരുന്നവരെ നാം കണ്ടിട്ടുണ്ട്. പ്രത്യേഗിച്ച് സ്ത്രീജനങ്ങള്‍, ഒരു പക്ഷേയെന്നല്ല അവരറിയാതെ തന്നെ ചെയ്യുന്നതാണെന്ന് നമുക്കനുമാനിക്കാം ഒരു പരിതിവരെ. ഇങ്ങനെയുള്ളവരില്‍ നിന്നുവരെ ഇതിനുള്ള പരിഹാരക്രിയ തുടങ്ങിയെ പറ്റൂ. ശരിയായ ബോധവല്‍കരണം എങ്കിലേ പൂര്‍ണമാകുന്നുള്ളു.
                                  വെറുതെ ട്രാഫിക് പോലീസിനെയോ, റോഡ്‌ പണിതവനെയോ, തെക്കോട്ട്‌ പോയവനെയോ വടക്കോട്ടുപോയവനെയോ ഒന്നും കുറ്റപ്പെടുത്തിയിട്ടു ഒരു കാര്യവുമില്ല. ആദ്യം സ്വയം ബോധവല്‍കരണം നടക്കണം. എങ്കിലേ ഇതിനെല്ലാം ഒരു പരിഹാരം കാണാനോക്കുകയുള്ളൂ...
                                                    റോഡില്ലാത്ത കാലം തൊട്ടു ഇന്നുവരെ ഒരപകടവും കൂടാതെ വാഹനമോടിചിട്ടുള്ളവരെ നാമോരോരുത്തരും നേരിട്ടറിയും. ഒരുകണക്കിന് നമ്മുടെ പൂര്‍വികന്മാര്‍ മിടുക്കന്മാരായിരുന്നു. അവരിന്നും ജീവിച്ചിരിക്കുന്നു. അകാലത്ത്‌ കടന്നുപോകുന്ന പിന്‍ഗാമികളെ ചിത്രങ്ങളായി കണ്ടു കൊതി തീരാന്‍ .  ഇന്ന് സ്പീഡിന്‍റെ കാലവും അതിന്‍റെ കുട്ടികളും, എന്തായാലും പെട്ടന്നങ്ങ് ചെല്ലും....
(ചിത്രങ്ങള്‍ മലയാള മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)
JUST READ AND THINK ABOUT IT SERIOUSLY …!

SayWeAre the power-   xaviesons

Monday, 20 August 2012

ബൈക്കപകടം

 









ഇതിങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല...!
            
                      ഇരുചക്ര വാഹനം പ്രത്യേകിച്ച് ഈ നൂറ്റാണ്ടിലെ ചെറുപ്പക്കാരും മധ്യവയസ്കരും അതിന്‍റേതായ രീതിയില്‍ അല്ലാ ഉപയോഗിക്കുന്നതെങ്കില്‍ ബൈക്കപകട മരണ നിരക്ക് ഇനിയും കൂടും. പത്രത്തില്‍ ബൈക്കപകട മരണ വാര്‍ത്തകള്‍ ദിവസവും കൂടിവരികയാണ്. ദിവസം കുറഞ്ഞത്‌ നാല്, അഞ്ചു അല്ലെങ്കില്‍ അതില്ല്കൂടുതല്‍. ഇതിന്‍റെ പ്രധാന കാരണം ശരിയായ രീതിയില്‍ വാഹനം ഓടിക്കാന്‍ അറിയില്ല എന്നത് തന്നെയാണ്. ട്രാഫിക് പോലീസ് ഈ കൂട്ടരേ ഉപദേശിച്ചു മടുത്തിട്ടുണ്ടാകും. ഹെല്‍മെറ്റ്‌ തലയില്‍ വക്കാനുള്ളതല്ല മറിച്ച് വണ്ടിയില്‍ തൂക്കിയിടാനുള്ളതാനെന്നാണ്‌ ഇവരുടെ വിചാരം. എത്ര പിഴ അടപ്പിച്ചാലും അത് അങ്ങനെ തന്നെ. സ്വയം ഡ്രൈവിംഗ് പഠിച്ച് കൂടെ സ്വന്തം വിവരക്കേടും പഠിച്ച് മറ്റുള്ളവരുടെ ജീവിതവും കൂടെ അശുദ്ധമാക്കാന്‍ നെഞ്ചും വിരിച് ഇറങ്ങിപുറപ്പെടുന്ന ഈക്കൂട്ടര്‍ ഒരു ട്രാഫിക് സിഗ്നല്‍ കണ്ടാല്‍ അത് എന്തിനെ സൂചിപ്പിക്കുന്നൂ എന്ന് മനസിലാക്കാന്‍ കൂടി കഴിവുള്ളവരല്ല. താന്‍ സ്വന്തമായി ഡ്രൈവിംഗ് പഠിച്ചു എന്ന് നാലുപേരോട് ഗമയില്‍ പറയുന്ന ആളുകളെ നമുക്കറിയാം, ഇക്കൂട്ടരെയാണ് നാം  ഇക്കാര്യത്തില്‍ ഒരു ശാപമായി കണ്ടുവരുന്നത്‌. ഇവര്‍ ഒരു കാര്യം കൂടി വളരെ ഗൗരവത്തോടെ തീര്‍ച്ചയായും മനസിലാക്കിയെ മതിയാകൂ ... നിങ്ങളുടെ വിവരക്കെടുകൊണ്ട് മറ്റുള്ളവരുടെ ജീവനപഹരിക്കാന്‍ നിങ്ങള്‍ക്കൊരു അവകാശവുമില്ല.
                   ഇതൊന്നും കൊണ്ട് ഇക്കൂട്ടരോന്നും പഠിക്കുന്നില്ലെങ്കില്‍ ഒരുകാര്യത്തില്‍ മാത്രം ഗുണമുണ്ടാകും ജനസംഖ്യ ഗണ്യമായി കുറക്കാന്‍ ഇത് സഹായകമാകും. ബൈക്കിന്‍റെ  ബൈക്ക് എന്ന പേരും മാറും പകരം കാലവാഹനം എന്ന ഓമനപെരും വീഴും.

SAYwEaRE The Power-  xaviersons
           

Tuesday, 17 July 2012

(UPDATED) DO YOU KNOW DRIVING ?



   

DO YOU KNOW DRIVING…?

                                           Do you like to …?  If you are, you should obey some strict instructions.                             If you are financially sounded or not, you have so many vehicles or not, you have everything or not you suppose… you , me and the rest are equal before  LAW.  And we have no right to break the law and other's peaceful life.  Let people live peacefully. We each and everyone is responsible for that each other. To keep up this responsibility sincerely, have to obey that rules strictly… here comes that instructions  

                   There is nothing more. “You never try to learn driving yourself PLEASE…!.  It’s like killing yourself.  You should do it in the proper way.  You must obey any well experienced instructor or go to a best driving school to learn the driving theory class more than the practical.       Then you will touch the reality, you will know the difference between you learned yourself and you learned from the school. Little knowledge is very dangerous…!  .  

                                        There are so many things to learn through face to face teaching lessons from that kind of well experienced technical people. There you can understand what’s actually driving, you wonder…!  Push, pull or turn the vehicle with the help of engine power is not driving you have to learn it artfully. Don’t be shy to go to school. Nobody thought anything wrong about you when they meet you on this situation but appreciate surely. You are not responsible for what people think about you ,  but you are responsible for what you give them to think about.     

                                                             By this learning you can be a best driver, if you are even the governor of the land or a chronic beggar of the nation… you should be A DRIVER…! , when you are sitting on a  driving seat of any vehicle, and you can behave to the other drivers on the best of its kind enough.

                                                                                    Like a good thing somebody will say , I learned the driving myself,  it’s not a credit of himself but others and a great foolishness of him 

                                 People have their fundamental human rights to be kept. I can say one thing clearly, you the “self learned drivers '' you are the only responsible for the all motor accidents ever happens all over the world''.

''Poor knowledge may cause death''  


I can remind some of the major instructions "FOUND MYSELF" here for you - only some of them...

1) When see an ambulance while driving, from back or front, what will you do ? Or what should you do?  OR what can you do ? just think about it. This question shall be a great headache for this generation. They don't know or they doesn't wants to know the signals and how many they are...!

2) When you feel so tired while driving, what will you do?

3) If met one co driver with a low beam at night drive, how'd you behave to them? Or do you know how to use the Dim & Bright ?

4) Do you know how to overtake somebody or let somebody systematically?

5) You should be in low beam all the way night drive . For a little better vision you can use the fog lamps and for a while the high beam. Do not disturb others, when you fulfill your desires.

6) Do not the mirrors fold back for its safety, it is for only our safety?  Use the three mirrors while driving. It's necessary, avoid turn back or sides your head while you moving. Defogger is very useful than a back viper on rainy night driving to take a clear back view direct or through the mirrors.

7) How to behave such vehicles like - Police, The Law & Order ,Justice, School Bus, Ambulance, Heavy goods , any of bigger than you and especially have some mercy on driving school vehicles. We can't imagine, if sound it back, they will get panic and wherever they turn the wheel or go, keep a distance with them. Wait for a better chance to overtake. Do not make noisy atmosphere.  Let them learn so peacefully.

8) Keep the manners while driving, follow the lane traffic

9) Take thorough check your vehicle everyday before when you start the engine, after all you'd know even the engine is there...!

10) Obey the traffic Police and their instructions. Read carefully the instruction manual, listen the signals and study them well. If not, you've to pay for it with your precious anything... Mind it for your and others sake.

So you learn driving and enjoy in proper way, feel the smoothest , tensionless LIFE .

 Understand what's driving actually!

See you with more tips on next time.......!

                                                                                                                                  
YesWeAre- the POWER        -           xaviersons

FOR SALE.....!

  
DO YOU WANNA BUY THIS VEHICLE ? CONTACT ON THIS NUMBER 9895638002 


DO YOU WANNA BUY THIS OR ANY OTHER ELSE …
PLEASE CONTACT
OR
Call- 98956 38002

Monday, 16 July 2012